Arts & Aesthetic Visit
Gurugopinath natanagramam ലാണ് ഞങ്ങളുടെ art and Asthetic visit. Maya miss joju sir ancy mam നോട് ചേർന്നാണ് ഞങ്ങൾ അവിടെ എത്തിയത്. ആദ്യം കേരളണ്ടണം മോഹിനിയാട്ടം എന്നീ നട്യരൂപങ്ങളുടെ ക്ലാസ്സ് ആയിരുന്നു. അതുകഴിഞ്ഞു food കഴിച്ചതിനു ശേഷം ഞങ്ങൾ museum സന്ദർശിച്ചു. വളരെ മനോഹരമായിരുന്നു museum. മറക്കാനാകാത്ത ഒരനുഭവം ആയിരുന്നു
Comments
Post a Comment