Posts

Showing posts from January, 2023

Social Visit

Image
social visit ആയിരുന്നു ഇന്ന്. Vattappara ile ഒരു special school ഇലാണ് ഞങ്ങൾ പോയത്. അവിടത്തെ കുട്ടികളോടൊപ്പം കുറച്ചു time spend ചെയ്തു. അവരോടൊപ്പം dance കളിച്ചു പാട്ടുകൾ പാടി. അവിടത്തെ കുട്ടികൾ ഞങ്ങൾക്ക് വേണ്ടി പ്രോഗ്രാം അവതരിപ്പിച്ചു. വളരെ സന്തോഷകരമായ ഡേ ആയിരുന്നു. 🥰

Field visit

Image
ഞങ്ങളുടെ field visit. Planetorium, museum എന്നിവിടങ്ങളിൽ ഞങ്ങൾ visit നടത്തി. ഉച്ചക്ക് deepthi maam നോടൊത്തൊരുമിച്ചുള്ള food ഞങ്ങൾ ഒരുപാട് ആസ്വദിച്ചു.